197 രൂപയ്ക്കാണ് BSNL പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്കുള്ള ബജറ്റ് ഫ്രണ്ട്ലി പ്ലാനാണിത്.